മഹാരാജാസിൽ പഠിക്കുന്ന സമയം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ദിലീപും അനുജനുമെന്ന് സംവിധായകന്‍ ആഷിക് അബു. എന്നാല്‍ മഞ്ജുവാര്യരെ നായികയാക്കി താന്‍ ഒരുക്കിയ റാണി പത്മിനി എന്ന ചിത്രത്തിന് ശേഷമാണ് തന്നോട് ദിലീപിന് നീരസം തുടങ്ങിയതെന്നും ആഷിക് അബു തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പറയുന്നു.