പ്രത്യേക വിമാനമൊന്നും രാഷ്ട്രീയ സംഘടനകൾ ഏർപ്പാടാക്കിയിട്ടില്ല.
അതേസയം വിവിധ വിമാനങ്ങളിലാണ് പ്രവാസികൾ നാട്ടിലേക്കെത്തുന്നത്. മലപ്പുറത്ത് ഇത്തവണത്തെ പ്രവാസി വോട്ടർമാർ 1006 ആണ്. എണ്ണത്തിൽ കുറവാണെങ്കിലും നിർണായക സ്വാധീനമാണ് തിരഞ്ഞെടുപ്പിൽ പ്രവാസി സംഘടനകൾക്കുള്ളതെന്ന് വ്യക്തമാണ്. വിവിധ പ്രചാരണ പരിപാടികളുമായാണ് പ്രവാസി സംഘങ്ങള്‍ എത്തിയിരിക്കുന്നത്. സ്ഥാനാർഥികളുടെ പ്രചാരണത്തിലും പ്രവാസികൾ സജീവമാണ്.