തലശേരിയില്‍ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു

ബുധന്‍, 22 ഫെബ്രുവരി 2012 (23:55 IST)
തലശേരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. തലശേരി ഇല്ലത്ത് താഴത്താണ് സംഭവം.

ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്‌.

വെബ്ദുനിയ വായിക്കുക