നിലവില്‍ ഫോണ്‍കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ദീപയുടെ ഫോണിലേക്ക് സ്ഥിരമായി ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ നമ്പറില്‍ നിന്ന് കോളുകള്‍ വരാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ നമ്പറില്‍ നിന്ന് ജിഷയുടെ ഫോണിലേക്കും കോളുകള്‍ വന്നതായി പൊലീസിന് വിവരം ലഭിച്ചു.