ജയിലില്‍ മൊബൈല്‍ ഫോണ്‍: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രദ്ധിക്കണമെന്ന് വയലാര്‍ രവി
വെള്ളി, 6 ഡിസംബര്‍ 2013 (14:40 IST)
PRO
PRO
ജയിലില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ വ്യാപകമായി ഉപയോഗിക്കുന്ന തടയാന്‍ ആഭ്യന്തവകുപ്പ് ശ്രദ്ധിക്കണമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രദ്ധിക്കണം.
തടവുകാര്‍ക്ക് അമിത സ്വാതന്ത്ര്യം ലഭിക്കുന്നത് ജീവനക്കാര്‍ക്കുള്ള രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ആഭിമുഖ്യം മൂലമാണ്. കെ.സുധാകരന്റെ പരാമര്‍ശത്തില്‍ അതിശയിക്കാനില്ല. സിപിഎമ്മിന്റെ ഗതികേടുകൊണ്ടാണ് കെ.എം മാണിയെ പാര്‍ട്ടി പ്ലീനത്തിലേക്ക് ക്ഷണിക്കേണ്ടിവന്നതെന്നും വയലാര്‍ രവി പറഞ്ഞു.