അതേസമയം ഒക്ടോബര്‍ 13ന് പഞ്ച്കുള കോടതി ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിന്റെ ദത്തുപുത്രിയായ ഹണിപ്രീതിനെയും സുദീപ് കൗറിനേയും അറസ്റ്റ് ചെയ്ത് ജയിലലടച്ചിരുന്നു. ഇരുവരും ഒക്ടോബര്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഹണിപ്രീതിന് മേല്‍ ചുമത്തിയിട്ടുള്ളത്.