ഗുഡ്സ് ട്രെയിണ് ഇന്ന് പാളം തെറ്റിയത്. ട്രെയിനിന്റെ എൻജിനോട് ചേർന്നുള്ള ബോഗി പാളം തെറ്റിയ ശേഷം ഏകദേശം മുന്നൂറു മീറ്ററോളം മുന്നോട്ട് പോയിരുന്നു. ഇവിടെ മുന്നൂറോളം കോൺക്രീറ്റ് സ്ലാബുകൾ നീക്കി പുതിയവ സ്ഥാപിക്കേണ്ടതുണ്ട്. ഈ ഭാഗത്ത് ഗതാഗതം പൂർവസ്ഥിതിയിലാകാൻ രണ്ടു ദിവസമെടുക്കുമെന്നാണ് വിവരം.