കേരളത്തിന് 30 സ്വര്‍ണം, രണ്ടാം സ്ഥാനത്ത്

വ്യാഴം, 12 ഫെബ്രുവരി 2015 (12:27 IST)
ദേശീയഗെയിംസില്‍ കേരളത്തിന് 30ആം സ്വര്‍ണം. ഇതോടെ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്ത് എത്തി. സൈക്ലിംഗില്‍ മഹിത മോഹന്‍ നേടിയ സ്വര്‍ണമാണ് കേരളത്തിന് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. 
 
ദേശീയഗെയിംസില്‍ മഹിത നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്. 
 
സൈക്ലിംഗില്‍ പാര്‍വ്വതി വെള്ളിയും ബിസ്‌മി വെങ്കലവും നേടി. 

വെബ്ദുനിയ വായിക്കുക