കെഎസ്ആര്‍ടിസിക്ക് 40 കോടിയുടെ അടിയന്തരസഹായം

ബുധന്‍, 8 ജനുവരി 2014 (20:28 IST)
PRO
PRO
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് 40 കോടിയുടെ അടിയന്തരസഹായം അനുവദിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. പെന്‍ഷന്‍ വിതരണത്തിനായി ഈ തുക വിനിയോഗിക്കും.

വെബ്ദുനിയ വായിക്കുക