അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

തിങ്കള്‍, 10 നവം‌ബര്‍ 2014 (12:45 IST)
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ അണക്കാട് ഊരിലെ ചടയന്‍ -വളര്‍മതി ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇന്നു മരണപ്പെട്ടത്.  കുട്ടിയ്ക്ക് ജന്മനാ വൈകല്യമുണ്ടായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചത്.

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ പരിഹരിക്കാനുള്ള ഭാഗമായി അട്ടപ്പാടി സ്പെഷല്‍ ഓഫിസറുടെ ചുമതല ഒറ്റപ്പാലം സബ് കലക്ടര്‍ക്കു നല്‍കിയേക്കും അതിനിടെ എം.ബി. രാജേഷ് എംപിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം ഇന്നു ആരംഭിക്കും



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.



വെബ്ദുനിയ വായിക്കുക