വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 2,407 ജനസംഖ്യ 28,17,200 സ്ത്രീകള്‍ 14,08,580 പുരുഷന്മാര് 14,08,650 ജന സാന്ദ്രത (ചതുരശ്ര ക.മീറ്ററില്‍) 1,170
ഗതാഗതം
റെയില്‍വേ : ഇവിടെ നിന്ന് രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
റോഡ്: എറണാകുളം റെയില്‍വേ സ്റ്റേഷനടുത്തു തന്നെയാണ് സെന്‍ട്രല്‍ ബസ് സ്റ്റേഷനുള്ളത്.
ആകാശമാര്‍ഗ്ഗം : നഗരത്തില്‍ നിന്ന് 20 കിലോമീറ്ററകലെ നെടുന്പാശ്ശേരിയിലാണ് ജില്ലയിലെ വിമാനത്താവളം
ജലമാര്‍ഗ്ഗം : റെയില്‍വേ സ്റ്റേഷനടുത്തും ഹൈകോര്ട്ടിനടുത്തും ഓരോ ബോട്ട് ജെട്ടികളുണ്ട്.
അല്പം ചരിത്രം
1340 എ. ഡിയില്‍ കൊടുങ്ങല്ലൂര്‍ തുറമുഖം വെള്ളപ്പൊക്കത്തിനാല്‍ നശിച്ചതിനെ തുടര്‍ന്നാണ് കൊച്ചി അല്ലെങ്കില്‍ എറണാകുളം ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. വളരെപ്പൈട്ടെന്നു തന്നെ പലരാജ്യങ്ങളുമായി കച്ചവടബന്ധം സ്ഥാപിച്ചെടുക്കാനും ഇതുവഴി കൊച്ചിക്ക് സാധിച്ചു.
പതിനാറാം നൂറ്റാണ്ടിന്‍െറ ആദ്യപകുതിയില്‍ പോര്‍ച്ചുഗീസുകാര്‍ കൊച്ചിയുമായി കച്ചവടബന്ധമാരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിന്‍െറ ആദ്യപകുതിയോടെ ഡച്ചുകാരും കൊച്ചിയിലെത്തി. ഏറെ താമസിയാതെ പോര്‍ച്ചുഗീസുകാരെ തുരത്തി ഡച്ചുകാര്‍ കൊച്ചിക്കുമേല്‍ ആദ്യപത്യം സ്ഥാപിച്ചു. എന്നാര് മൈസൂര്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ പരാജയപ്പെട്ടപ്പോള്‍ പിന്നീട്, ബ്രിട്ടീഷുകാരുടെ ഊഴമായി. 1814 ല്‍ കൊച്ചി ബ്രിട്ടീഷു കോളനിയുടെ ഒരു ഭാഗമായി മാറി.
ബ്രട്ടീഷുകാര്‍ തങ്ങളുടെ കച്ചവടാവശ്യത്തിന് കൊച്ചിയെ ക്രമേണ ഒരു വ്യാവസായിക തുറമുഖമാക്കി മാറ്റി. സ്വാതന്ത്ര്യ ലബ്ധാനന്തരം മഡ്രാസ്സ് പ്രവിശ്യയുടെ കീഴിലായിരുന്ന എറണാകുളം 1958-ല്‍ ആണ് ഒരു ജില്ലയായി മാറുന്നത്.
ഹോട്ടലുകള്‍
അവന്യു റീജന്റ് 39/1746 എ എം.ജി റോഡ്, കൊച്ചി ഫോണ്‍ നന്പറുകള്‍ - 372660, 372661, 372083
ഭാരത് ഹോട്ടല്‍ സി.ച്ച്. റോഡ്, കൊച്ചി. ഫോണ്‍ നന്പറുകള്‍ - 353501, 361415
ബിജൂസ് ടൂറിസ്റ്റ് ഹോം കാനണ്‍ ഷെഡ് റോഡ് ബോട്ട് ജെട്ടിയരുകില്, കൊച്ചി ഫോണ്‍ നന്പര് . 381881, 361661.
കാസിനോ ഹോട്ടല്‍ വെസ്റ്റ് ഐലന്റ് കൊച്ചി ഫോണ്‍ നന്പര് - 668224
ചൈനീസ് പാര്‍ക്ക് റസ്റ്റാറന്റ് വൈകില, കൊച്ചി ഫോണ്‍ നന്പര് - 305124
കൊച്ചിന് ടൂറിസ്റ്റ് ഹോം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് എതിര്‍വശത്ത് കൊച്ചി ഫോണ്‍ നന്പര് - 364577, 351382
ദ ക്രസന്റ് പാര്‍ക്ക് ഫാര്‍മ റോാഡ്, കൊച്ചി ഫോണ്‍ നന്പറുകള്‍ - 395718, 395780
എലൈറ്റ് ടൂറിസ്റ്റ് ഹോം പരമാര റോഡ്, കൊച്ചി. ഫോണ്‍ നന്പറുകള്‍ - 395718, 395780
ഹോട്ടല്‍ സീറോക്ക് പള്ളിമുക്ക്, എം.ജി. റോഡ്, കൊച്ചി. ഫോണ്‍ നന്പറുകള്‍ - 354745, 363208
ഹോട്ടല്‍ സണ്‍ ഇന്റര്‍നാഷണല്‍ രാജാജി റോഡ്, കൊച്ചി. ഫോണ്‍ നന്പറുകള്‍- ഹോട്ടല്‍ വോള്‍ഗ ബാനര്‍ജി റോഡ്, കൊച്ചി. ഫോണ്‍ നന്പര് - 390869
ഹോട്ടല്‍ യുവറാണി ജോസ് ജങ്ങ്ഷന്, എം.ജി. റോഡ് കൊച്ചി ഫോണ്‍ നന്പറുകള്‍ - 366849, 371983
ഐഡിയല്‍ ടൂറിസ്റ്റ് ഹോം വുഡ്ലാന്റ്സിനു പിറകില്‍, തൊടേക്കാട്ട്., കൊച്ചി ഫോണ്‍ നന്പറുകള്‍ - 352508
ഇന്റര്‍നാഷണല്‍ ഹോട്ടല്‍ വീക്ഷണം റോഡ്, കൊച്ചി ഫോണ്‍ നന്പറുകള്‍ - 382091, 380401
മഡ്രാസ് ടൂറിസ്റ്റ് ഹോം ബാനര്‍ജി റോഡ് കൊച്ചി, ഫോണ്‍ നന്പര് - 355418
മലബാര്‍ ഹൗസ് അനെക്കടു ഗോപാലപ്രഭു റോഡ്, കൊച്ചി ഫോണ്‍ നന്പറുകള്‍ - 352342, 363278
മാതാ ടൂറിസ്റ്റ് ഹോം എറണാകുളം നോര്‍ത്ത് സെയ്ന്റ് വിന്‍സന്റ് റോഡ്, കൊച്ചി ഫോണ്‍ നന്പറുകള്‍ - 352412, 369931.
മെട്രോപൊളിറ്റന്‍ തെക്കേ റെയില്‍വേ സ്റ്റേഷനടുത്ത്, കൊച്ചി ഫോണ്‍ നന്പറുകള്‍ - 352412, 369931
എന്‍. എം. ഹോട്ടല്‍ ഏന്റ് ഋഷി വെജിറ്റേറിയന്‍ റസ്റ്റോറന്റ് സംസ്ഥാന വേര് ഹൗസിങ്ങ് കോര്പ്പറേഷന് റോഡ് തെക്കേ റെയില്‍വേ സ്റ്റേഷനരികേ, കൊച്ചി ഫോണ്‍ നന്പറുകള്‍ - 353641, 369837
പോള്സന് പാര്‍ക്ക് ഹോട്ടല്‍ കാരീര്‍ സ്റ്റേഷന് റോഡ്, എറണാകുളം ഫോണ്‍ നന്പറുകള്‍ - 367408, 364923
ക്വീന്‍സ് റെസിഡന്‍സി എം.ജി. റോഡ് ഷേണായീസ്, കൊച്ചി ഫോണ്‍ നന്പറുകള്‍ - 365775, 368010.
ഹോട്ടല്‍ സീലോര്ഡ്സ് ഷണ്മുഖം റോഡ്, കൊച്ചി. ഫോണ്‍ നന്പറുകള്‍ - 352682, 368040.
സീ സ്റ്റാര്‍ ടൂറിസ്റ്റ് ഹോം ഏന്‍ഡ് സീ കിങ്ങ് ടൂറിസ്റ്റ് ഹോം തോപ്പുംപടി, കൊച്ചി. ഫോണ്‍ നന്പറുകള്‍ - 230008, 232667
ഷാലിമാര്‍ ടൂറിസ്റ്റ് ഹോം ഏന്‍സ് റസ്റ്ററന്റ് കളത്തിപ്പറന്പില്‍ റോഡ്, കൊച്ചി ഫോണ്നന്പറുകള് - 369688, 363882
സ്റ്റാര്‍ ടൂറിസ്റ്റ് ഹോം ബസ്റ്റാന്റ് അരുകില്‍, കലൂര്‍ കൊച്ചി. ഫോണ്‍ നന്പര് - 347241, 347213.
താജ് മലബാര്‍ ഹോട്ടല്‍ കൊച്ചി ഫോണ്‍ നന്പര് - 371471
അടിസ്ഥാന വിവരങ്ങള്‍
അല്പം ചരിത്രം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ആശുപത്രികള്‍ ഹോട്ടല്‍ കല്യാണമണ്ഡപം ഗതാഗതം അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍ അടിസ്ഥാനവിവരങ്ങള്‍ വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 2,407 ജനസംഖ്യ 28,17,200 സ്ത്രീകള്‍ 14,08,580 പുരുഷന്മാര് 14,08,650 ജന സാന്ദ്രത (ചതുരശ്ര ക.മീറ്ററില്‍) 1,170
ഗതാഗതം
റെയില്‍വേ : ഇവിടെ നിന്ന് രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
റോഡ്: എറണാകുളം റെയില്‍വേ സ്റ്റേഷനടുത്തു തന്നെയാണ് സെന്‍ട്രല്‍ ബസ് സ്റ്റേഷനുള്ളത്.
ആകാശമാര്‍ഗ്ഗം : നഗരത്തില്‍ നിന്ന് 20 കിലോമീറ്ററകലെ നെടുന്പാശ്ശേരിയിലാണ് ജില്ലയിലെ വിമാനത്താവളം
ജലമാര്‍ഗ്ഗം : റെയില്‍വേ സ്റ്റേഷനടുത്തും ഹൈകോര്ട്ടിനടുത്തും ഓരോ ബോട്ട് ജെട്ടികളുണ്ട്.
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ഡച്ചു പാലസ് മട്ടാഞ്ചേരി പോര്‍ച്ചുഗീസുകാരാല്‍ നിര്‍മ്മിക്കപ്പെട്ട് ഡച്ചുകാരാല്‍ മോടിപിടിപ്പിക്കപ്പെട്ട ഈ കൊട്ടാരത്തിലിന്ന് കൊച്ചിരാജാക്കന്മാരുടെ ഫോട്ടോ ഗ്യാലറി പ്രദര്‍ശിപ്പിക്കപ്പെടുന്നു. അവരുപയോഗിച്ചിരുന്ന വാളും വസ്ത്രങ്ങളും മറ്റും ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നു.
മട്ടാഞ്ചേരി സിനഗോഗ് 1568-ല്‍ പണികഴിക്കപ്പെട്ട ഈ സിനഗോഗാണ് കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലുള്ളവയില് ഏറ്റവും പഴക്കമേറിയത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ടൈല്‍സ് ഉപയോഗിച്ചാണ് സിനഗോഗിന്െറ തറമോടിപിടിപ്പിച്ചിരിക്കുന്നത്.
സെയ്ന്റ് ഫ്രാന്‍സിസ് പള്ളി ഇന്ത്യയിലെ ആദ്യത്തെ പള്ളിയെന്ന് കരുതപ്പെടുന്ന ഇത് 1510-ല്‍ പോര്‍ച്ചുഗീസുകാരാല്‍ പണികഴിപ്പിക്കപ്പെട്ടതാണ്. അടുത്തീയിടെ വരെ വാസ്ക്കാഡിഗാമയുടെ ഭൗതികാവശിഷ്ടം ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.
വെലിംഗ്ടണ് ഐലന്റ് മുന്‍ ഇന്ത്യന്‍ വൈസ്രോയിയായ ലോര്‍ഡ് വെല്ലിംഗ്ടന്െറ പേരിലറിയപ്പെടുന്ന ഈ മനോഹരമായ ദ്വീപ് പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമാണ്.
കാലടി കൊച്ചി നഗരത്തില്‍ നിന്ന് 45 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ആദിശങ്കരാചാര്യര്‍ ജനിച്ചത്.
മലയാറ്റൂര്‍ പള്ളി. ഒരു കുന്നിനു മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയില്‍ ക്രിസ്തുവിന്‍െറ ശിഷ്യനായ സെയ്ന്റ് തോമസ് പ്രാര്‍ത്ഥിച്ചുവെന്ന് കരുതപ്പെടുന്നു.
തട്ടേക്കാട് പക്ഷിസങ്കേതം തെക്കേ ഇന്ത്യയിലെ പ്രധാനങ്ങളായ പക്ഷിസങ്കേതങ്ങളിലൊന്നാണ് ഇത്. പലതരത്തിലുള്ള പക്ഷികളിവിടെ കാണപ്പെടുന്നു.
ജില്ലയിലെ മ്യൂസിയങ്ങള്‍ പരീക്ഷിത്ത് തന്പുരാന് മ്യൂസിയം, ഹില്‍പാലസ് മ്യൂസിയം, കേരളാ ഹിസ്റ്ററി മ്യൂസിയം തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന മ്യൂസിയങ്ങള്‍. പരീക്ഷിത്ത് തന്പുരാന് മ്യൂസിയത്തില്‍ പ്രാചീനകാലസ്മാരകങ്ങളും, നാണയങ്ങളും, ശിലാലിഖിതങ്ങളും പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഹില്‍ പാലസ് മ്യൂസിയമാവട്ടെ കൊച്ചിരാജവംശത്തിന്െറ സ്മാരകമായി കരുതപ്പെടുന്നു. കേരള ഹിസ്റ്ററി മ്യൂസിയത്തില്‍ കേരളചരിത്രം ശില്പങ്ങളിലൂടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.