32 കോടി ഉപയോക്താക്കളാണ് കമ്പനിക്കുള്ളത് എന്നാണ് വോഡഫോൺ ഐഡിയയുടെ ആദ്യ പാദ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ജിയോയുടെ ആദ്യ പാദ റിപ്പോർട്ട് പ്രകാരം 32.29 കോടി വരിക്കാർ ഉണ്ട്. തൊട്ടു പിന്നിൽ എയടെലാണ് 32.3 കോടിയാണ് രാജ്യത്തെ എയർടെൽ വരിക്കാരുടെ എണ്ണം. വെറും 34 മാസങ്ങൾകൊണ്ടാണ് ജിയോ ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ദേയമായ കാര്യം.