ചൈനീസ് റോക്കറ്റ് ഒടുവിൽ ഭൂമിയിൽ വീണു, ഇന്ത്യൻ മഹാസമുദ്രത്തിലെന്ന് റിപ്പോർട്ട്

ഞായര്‍, 9 മെയ് 2021 (09:26 IST)
ലോകത്തെ തന്നെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ചൈനീസ് റോക്കറ്റ് ഭൂമിയിൽ വീണതായി റിപ്പോർട്ട്. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ കത്തി തുടങ്ങിയ റോക്കറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്ന് അനുമാനം.

ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാവുമെന്നാണ് കരുതുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍