ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയില്‍ പതിക്കും. ജനവാസമേഖലയില്‍ പതിക്കുമെന്നാണ് സൂചന ലഭിക്കുന്നത്. 18ടണ്‍ ഭാരമാണ് റോക്കറ്റിനുള്ളത്. അന്തരീക്ഷത്തില്‍ കടന്നതിനു ശേഷമേ സ്ഥലവും സമയവും അറിയാന്‍ സാധിക്കുകയുളളു. റോക്കറ്റ് അന്തരീക്ഷത്തില്‍ കടന്നാലുടന്‍ വെടിവച്ചിടാനുള്ള തീരുമാനം അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ചു.