കവിളുകള്‍ കണ്ടാല്‍ ആളുകളുടെ സ്വഭാവം പറയാന്‍ സാധിക്കുമെന്ന് ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. കവിളുകള്‍ വ്യത്യസ്ത തരത്തിലുണ്ട്. ഒട്ടിയ കവിളുള്ളവര്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ കവിള്‍ കുഴിഞ്ഞിരിക്കുന്നെങ്കില്‍ ഇവര്‍ വിഷാദ ചിത്തരാണ്. കൂടാതെ അമിത കോപവും ഇവര്‍ക്കുണ്ടെന്ന് ലക്ഷണ ശാസ്ത്രം പറയുന്നു.