ഹൈന്ദവ വിശ്വാസപ്രകാരം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഏപ്രില്‍ 2022 (13:30 IST)
ഹൈന്ദവ വിശ്വാസപ്രകാരം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ നിത്യജീവിതത്തില്‍ ഇതില്‍ പലതും നാം ചെയ്തുപോകുന്നവയുമാണ്. എതൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെന്ന് നോക്കാം.
1. ചെമ്പുപാത്രത്തില്‍ പശുവിന്‍പാല്‍ ഒഴിച്ചുവയ്ക്കരുത്.
2. എള്ള് സൗജന്യമായി വാങ്ങരുത്.
3. സൂര്യാസ്തമയ വേളയില്‍ ആഹാരം കഴിക്കരുത്.
4. ദാനമായി ലഭിച്ച ആഹാരത്തെ നിന്ദിക്കരുത്. 
5. മുതിര്‍ന്നവരുടെ മുന്നില്‍ കാലിനുമേല്‍ കാല്‍ കയറ്റിവയ്ക്കരുത്. 
6. ദീര്‍ഘനിശ്വാസം വിടുന്നതും തെറ്റെന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍