വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ പരാജയപ്പെടുത്തിയത്. 13 കളികളില്‍ നിന്ന് 16 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ ശേഷമാണ് മുംബൈയുടെ പ്ലേ ഓഫ് പ്രവേശനം.Nita Ambani signalling, we are coming for the 6th Trophy!
— Dinda Academy (@academy_dinda) May 21, 2025
No need for other teams to play in the Tournament anymore... pic.twitter.com/UtgGPB1p7d