യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാന്‍ വീഡിയോ ചിത്രീകരിച്ച യുവാവിന് സംഭവിച്ചത് - വീഡിയോ കാണാം

ശനി, 9 ഡിസം‌ബര്‍ 2017 (13:59 IST)
യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരനായ യുവാവിന്റെ തല മൈക്രോവേവ് ഓവനില്‍ കുടുങ്ങി. ബ്രിട്ടനിലാണ് സംഭവം നടന്നത്. പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച ശേഷം മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ച് അതിലേക്ക് മുഖം അതില്‍ അമര്‍ത്തുന്നതിലൂടെ മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കുക എന്നതായിരുന്നു യുവാവിന്റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിപ്പോയെന്നു മാത്രം. യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ ചിത്രങ്ങള്‍ വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 
 
വീഡിയോ കാണാം: 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍