മൃതദേഹങ്ങള്‍ കസേരകളിലും ടേബിളുകളിലും പരിക്കുകളൊന്നും പറ്റാത്ത രീതിയിലായിരുന്നു കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മരണകാരണം വ്യക്തമാക്കാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് വക്താവ് സിയാന്‍ഡ മനാന പറയുന്നത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മരണകാരണം വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു.