വീഡിയോ റെക്കോര്‍ഡിങ്ങ് സാധ്യമാകുന്ന കണ്ണടയുമായി സ്നാപ്‌ചാറ്റ്. പത്ത് സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഈ കണ്ണടയിലൂടെ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുക. 115 ഡിഗ്രി ആംഗിള്‍ ലെന്‍സാണ് കണ്ണടയിലുള്ളത്. കറുപ്പ്, ഇളംപച്ച എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ കണ്ണടക്ക് 8,672 രൂപയാണ് വില.