വിവാഹനിശ്ചയ ദിവസം എല്ലാവരും അണിഞ്ഞൊരുങ്ങുന്ന പോലെയൊന്നും ഇവര്‍ നിന്നില്ല. കടലിന്റെ അടിത്തട്ടില്‍ സ്വിമ്മിങ്ങ് സ്യൂട്ട് ധരിച്ച് പരസ്പരം വിവാഹ മോതിരങ്ങള്‍ കൈമാറുന്നതിന്റെ ഓരോ നിമിഷങ്ങളും ക്യാമറയില്‍ പകര്‍ത്തുന്നതിനായി ഫോട്ടോഗ്രാഫറും കടലിനടിയില്‍ ഉണ്ടായിരുന്നു.