നിലവിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തവരുടെ സൂക്ഷ്മനിരീക്ഷണം ശക്തമാക്കണം. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ച് യുയിലേയും ഇന്ത്യയിലേയും ഡാറ്റ ആന്റ് സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍(ഡിഎസ്എംബി) നിന്നുള്ള ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് വാങ്ങി മാത്രമെ പരീക്ഷണങ്ങൾക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് പുനരാരംഭിക്കാൻ സാധിക്കുകയുള്ളു.