‘ന്റെ’ കൂടെ കളിച്ച ശേഷം പണിയെടുത്താല്‍ മതി !; സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തി ഒരു കിടിലന്‍ വീഡിയോ

ശനി, 25 ഫെബ്രുവരി 2017 (11:14 IST)
മനുഷ്യരോട് ഏറെ ഇണങ്ങുന്നവരാണ് പാണ്ടകള്‍ എന്ന് എല്ലാവര്‍ക്കും അറിയുന്ന ഒരുകാര്യമാണ്. എന്നാല്‍ മൃഗശാലയിലെ ജോലിക്കാരനെ ജോലി ചെയ്യാന്‍ പോലും അനുവദിക്കാതെ അയാളുടെ കാലില്‍ പിടിച്ച് കളിക്കുന്ന കുഞ്ഞി പാണ്ടയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തുകയാണ്. 
 
ഐപാണ്ട എന്ന ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ച ഈ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളില്‍ 231 മില്യണ്‍ ആളുകളാണ് കണ്ടത്. വീഡിയോ കാണാം..

വെബ്ദുനിയ വായിക്കുക