ക്വറ്റയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പുറപ്പെട്ട ജാഫര്‍ എക്സപ്രസിന്റെ നാല് ബോഗികളാണ് പാളം തെറ്റിയത്.
ട്രയിനിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടും.