നോര്‍വെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23വയോധികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൃത്യമായ മരണകാരണം കണ്ടെത്താന്‍ നോര്‍വെ അന്വേഷണത്തിന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. വാക്‌സിനാണ് മരണകാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരില്‍ 13പേര്‍ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.