വികസിത രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ വളര്‍ച്ച അമേരിക്കയുടെയും ദേശീയ താല്‍പര്യമാണെന്നും മോഡി സര്‍ക്കാരുമായി നയതന്ത്രരംഗത്ത് കൂടുതല്‍ സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മക്കെയ്ന്‍ പറഞ്ഞു.
2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥിയായിരുന്നു മക്കെയ്ന്‍. അതേസമയം, ടൈം മാഗസിനും മോഡിയുടെ വിജയത്തെ പുകഴ്ത്തി.