സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചു സൈനികര്‍ മരിച്ചു

തിങ്കള്‍, 14 ജൂലൈ 2014 (10:35 IST)
കംബോഡിയയില്‍ തലസ്ഥാന നഗരമായ നോം പെനിനു സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചു സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 
 
അപകടകാരണം പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത 12 ഹെലികോപ്ടറുകളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്

വെബ്ദുനിയ വായിക്കുക