പറന്നിറങ്ങി വിവഹാഭ്യർത്ഥന നടത്താൻ ശ്രമിച്ചത് പരാജയപ്പെട്ടെങ്കിലും യുവാവ് തളർന്നില്ല. അടുത്ത് കണ്ട കടയില്‍ നിന്നും ഒരു കെട്ട് പൂവുമായി യുവാവ് യുവതിയ്ക്ക് മുന്നിലെത്തി. കാമുകഭാവത്തിൽ പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചു. എന്നാൽ യുവതി വിവാഹാഭ്യർത്ഥന നിരസിച്ച് മടങ്ങി പോവുകയാണ് ചെയ്തത്.