ഇതിനു മുമ്പും ചൈനയില്‍ ഉള്ള ഒരു യുവാവ് ചോളം ഡ്രില്‍ മെഷീനില്‍ കുത്തി വിജയകരമായി പരീക്ഷിച്ചിരുന്നു. കൂടാതെ ഇയാള്‍ മറ്റുള്ളവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ആ വെല്ലുവിളി സ്വീകരിച്ച യുവാവിനാണ് പല്ലു നഷ്ടപ്പെട്ടത്. ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.