പാകിസ്ഥാന്‍ മിന്നലാക്രമണം നടത്തിയാല്‍ ഇന്ത്യയ്ക്ക് അത് താങ്ങാന്‍ കഴിയില്ലെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഫെരീഫ്. ഇന്ത്യന്‍ സൈന്യത്തിനെ ഒരു പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്നും പാകിസ്ഥാന്‍ ഒരു മിന്നലാക്രമണം നടത്തിയാല്‍ തലമുറകളോളം അതിന്റെ പ്രത്യാഘാതം താങ്ങാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.