താൻ എന്ത് പറഞ്ഞാലും ഭാര്യ അനുസരിക്കില്ലെന്നും മക്കളുടെ മുന്നിൽ വെച്ച് പോലും അപമാനിക്കുന്നുവെന്നുമാണ് യുവാവ് പറയുന്നത്. അതേസമയം ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. ഇരുവര്‍ക്കും സമാധാനമായി പ്രശ്നം പരിഹരിക്കാനുള്ള അവസരം നല്‍കാനായി കേസ് ജൂലൈ 22ലേക്ക് മാറ്റി.