യുഎസില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ലൂസിയാനയിലെ ഹൈസ്‌കൂള്‍ അധ്യാപിക 35 കാരിയായ അലക്‌സ് വിംഗര്‍ട്ടന്‍ ആണ് അറസ്റ്റിലായത്. ഇവര്‍ വിദ്യാര്‍ത്ഥികളില്‍ ആണ്‍കുട്ടികളുമായി അവിഹിതബന്ധം ഉണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് സംബന്ധിച്ച അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളുമായി നഗ്‌നചിത്രങ്ങളും സന്ദേശങ്ങളും പങ്കുവെച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.