ഷോപ്പിംഗ്മാളിലെ മള്‍ട്ടിപ്ലക്സില്‍ ആദ്യ ദിവസം തന്നെ കബാലി കാണാൻ എത്തിയതായിരുന്നു ഇയാൾ. എന്നാൽ ചിത്രത്തിന് നല്ല തിരക്കായിരുന്നു. ടിക്കറ്റ് കിട്ടാത്തതിനെതുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പത്ത് നിലകളുള്ള ഷോപ്പിംഗ് മാളിന്റെ മുകളില്‍ നിന്നാണ് ഇയാള്‍ ചാടിയത്.