ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ് കമിതാക്കൾ മരിച്ചു. 28കാരിയായ അമ്മയും 35കാരനായ കാമുകനുമാണ് മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്. ഇക്വിഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലാണ് സംഭവം. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എട്ടു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് മരിച്ച യുവതി എന്ന് അവരുടെ ബന്ധു വെളിപ്പെടുത്തി.