കഞ്ചാവിനെ നിയമാനുസൃതകാക്കി ക്യാനഡ

ബുധന്‍, 20 ജൂണ്‍ 2018 (14:05 IST)
കഞ്ചാവ് ഉപയോഗം ക്യനഡയിൽ ഇനി നിയമാനുസൃതമാണ്. കഞ്ചാവ് കൃഷിചെയ്യുന്നതും വിതരനം ചെയ്യുന്നതും വിൽക്കുന്നതും നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് ക്യാനഡ കഞ്ചാവ് നിയമാനുസൃതമാകിയത്. 
 
കഞ്ചാവിന്റെ കൃഷ്യും വില്പനയും നിയമാനുസൃതമക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ച കനേഡിയൻ പാർലമെന്റ് അംഗീകാരം നൽകി. തുടർന്ന് ഇത് വിപണിയിൽ എത്തിക്കാനായി മുനിസിപ്പാലിറ്റികൾക്കും മറ്റു ഭരണ സംവിധാനങ്ങൾക്കും 12 ദിവസത്തെ സമയവും പാർലമെന്റ് അനുവതിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍