അഡ്വാൻസായി രാഹുർ നാഗർ 7000 രൂപ അജയ് സിങിനു നൽകുകയും ചെയ്തു. തുടർന്നാണ് കബളിപ്പിക്കൽ നടന്നത്. ബൈക്ക് ഓടിച്ച് നോക്കിയിട്ട് വരാം എന്ന് പറഞ്ഞ പോയ രാഹുൽ പിന്നീട് തിരിച്ചെത്തിയില്ല. അജയ് ഇയാളെ ഫോണിൽ വ്ബന്ധപ്പെട്ടെങ്കിലും ഫോൺ കട്ട് ചെയ്യുകയും തുടർന്ന് സ്വിച്ചോഫ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.