പൊലീസ് ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെങ്കിലും സംഘര്‍ഷ സ്ഥിതി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് ഗാരി മക്കാര്‍ത്തി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ഇവിടെ പതിവാണ്. ഈ വര്‍ഷം ഇതുവരെ 33 പേര് ആഴ്ചയവസാനത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.