രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലും പ്രസവവാര്‍ഡിലും ഉണ്ടായിരുന്ന രോഗികളും ആശുപത്രി ജീവനക്കാരും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
രാത്രിയിലാണ് സംഭവം എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. അതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. എന്താണ് തീ പിടുത്തത്തിന്റെ കാരണം എന്ന് വ്യക്തമല്ല.