സിറിയയില്‍ ആഭ്യന്തരകലാപം രൂക്ഷം

ഞായര്‍, 17 മാര്‍ച്ച് 2013 (12:16 IST)
PRO
PRO
സിറിയയില്‍ ആഭ്യന്തരകലാപം രൂക്ഷം. സിറിയയുടെ തലസ്ഥാനമായ ദമാസ്‌ക്കസിന്റെ സമീപപ്രദേശങ്ങളുടെ നിയന്ത്രണം വിമതരുടെ കീഴിലായി. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ദമാസ്‌ക്കസ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

നിലവില്‍ സൈനിക വിമാനങ്ങള്‍ മാത്രമാണ് വിമാനത്താവളം ഉപയോഗിക്കുന്നത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച്ച കൊല്ലപ്പെട്ടത് 216 പേരാണ്.

വെബ്ദുനിയ വായിക്കുക