ശരീരത്തിനും തലയ്ക്കുമേറ്റ ഗുരുതരമായ പരുക്കുകളാണ് മരണകാരണമായത്. ഷാരോണ്‍ മദ്യപിച്ചിട്ടില്ലെന്നും പിന്നിലേക്ക് മറിഞ്ഞപ്പോള്‍ പിടിച്ചുനില്ക്കാന് ഒന്നുമില്ലാഞ്ഞതാണ് അപകടകാരണമെന്നും സഹോദരന് ഫോക്സ് ന്യൂസിനോട് പറഞ്ഞു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് മരിച്ച ഷാരോണ്‍.