'സോള്‍മേറ്റ്' എന്നാണ് വെബ്സൈറ്റിന്റെ പേര്. എന്നാല്‍ സംഭവം തന്റെ അറിവോടെയല്ലെന്നും വെബ്സൈറ്റില്‍ തനിക്ക് അക്കൗണ്ട് ഇല്ലെന്നും വെട്ടോറി പറഞ്ഞു. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. പരസ്യം ഇപ്പൊഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും വെട്ടോറി വ്യക്തമാക്കി. അതേസമയം സംഭവത്തോട് ദി ഗാര്‍ഡിയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.