ആഗോളീകരണംമൂലം അസ്വസ്ഥരായ ആള്‍ക്കൂട്ടങ്ങള്‍ക്ക് സ്വപ്നലോകം വാഗ്ദാനം ചെയ്യുന്ന ഫ്രാൻസിലെ മരിന് ലി പെന്നിന്റെയും നെതര്‍ലന്‍ഡ്സിലെ ഗീര്‍ത് വൈല്ഡേഴ്സിന്റെയും ആശയങ്ങൾ തന്നെയാണ് ഇദ്ദേഹത്തിനും പങ്കുവെക്കാനുള്ളത്. ആഗോളീകരണത്തെ ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടു പോകാതെ ഒരു രാജ്യത്തിനും ഒറ്റക്കു മുന്നോട്ട് നീങ്ങാൻ കഴിയില്ല എന്നും ഗബ്രിയേൽ അറിയിച്ചു.