ബ്രിട്ടീഷ് സ്വദേശികൾക്കു നേരെ ആക്രമണം നടത്തുന്നതിനായി ബ്രിട്ടീഷ് സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് വളരെ വിചിത്രമായ മറുപടിയാണ് അവര്‍ നല്‍കിയത്. ‘ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, ഇതെന്നെ സ്വർഗത്തിലേക്ക് പ്രവേശിക്കാൻ സഹായിക്കും’എന്നായിരുന്നു അത്.