നാരങ്ങ 2 ഡസന്‍ ഉപ്പ് പാകത്തിന് പഞ്ചസാര 200 ഗ്രാം ഏലയ്ക്കാ 10 എണ്ണം ഗ്രാമ്പു 10 എണ്ണം കുരുമുളക് 20 എണ്ണം ജീരകം 2 ടീസ്പൂണ്‍
ഉണ്ടാക്കേണ്ട വിധം:
നാരങ്ങ കഴുകി കഷണങ്ങളായി മുറിക്കുക. ഉപ്പ്, പഞ്ചസാര, ഏലയ്ക്കാ, ഗ്രാമ്പു, കുരുമുളക്, ജീരകം ഇവ എല്ലാം കൂടി ഇടിച്ചെടുക്കുക. അതിനുശേഷം മുറിച്ചുവച്ചിരിക്കുന്ന നാരങ്ങയില്‍ വാരി നിറയ്ക്കുക. ഒരു ഭരണിയിലിട്ട് അടച്ച് നാലഞ്ചു ദിവസം വെയിലത്ത് വയ്ക്കുക.