ഈയം പൂശിയ പാത്രങ്ങളില്‍ പാചകം

ബുധന്‍, 16 മാര്‍ച്ച് 2011 (15:25 IST)
ഈയം പൂശിയ പാത്രങ്ങളില്‍ മാത്രം ആഹാരം പാകം ചെയ്യുക. ചെമ്പു പാത്രങ്ങളില്‍ കോപ്പറും കാര്‍ബണ്‍ ഡയോക്‌സൈഡും കൂടിച്ചേര്‍ന്ന് കുപ്രിക് കാര്‍ബണേറ്റ് ഉണ്ടാകും. ഇതും ഹാനികരമാണ്.

വെബ്ദുനിയ വായിക്കുക