സ്റ്റൗവും സിലിണ്ടറും ഉപയോഗിക്കുമ്പോള്‍

വെള്ളി, 18 മാര്‍ച്ച് 2011 (15:19 IST)
പാചകത്തിനുശേഷം സ്റ്റൗവിന്റെയും സിലിണ്ടറിന്റെയും നോബുകള്‍ ഓഫ്‌ ആക്കണം. ചിലര്‍ സ്റ്റൗ മാത്രമേ ഓഫാക്കാറുള്ളൂ. ഇത്‌ അപകടകരമായേക്കും.

വെബ്ദുനിയ വായിക്കുക