വീട്ടുകാരുമായുള്ള ആശയവിനിമയം വേണം

ബുധന്‍, 15 ജൂണ്‍ 2011 (17:10 IST)
വീട്ടില്‍ നിന്നും എത്ര അകലെയായിരുന്നാലും വീട്ടുകാരുമായുള്ള ആശയവിനിമയം മുടക്കാതിരിക്കുക. ഇത് ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കും.

വെബ്ദുനിയ വായിക്കുക