ഭക്ഷണം ഡൈനിംഗ്‌ ടേബിളില്‍ മാത്രം കഴിക്കുക

ചൊവ്വ, 21 ജൂണ്‍ 2011 (18:17 IST)
ഭക്ഷണം ഡൈനിംഗ്‌ ടേബിളില്‍ വച്ചു മാത്രം കഴിക്കുക. ചിലര്‍ സ്വന്തം കിടക്കയിലിരുന്നും ഭക്ഷണം കഴിക്കാറുണ്ട്‌. ഈ ശീലം ഒഴിവാക്കണം.

വെബ്ദുനിയ വായിക്കുക