പാത്രങ്ങളിലെ എണ്ണമയം കളയാന്‍

ബുധന്‍, 22 ജൂണ്‍ 2011 (17:20 IST)
പാത്രങ്ങളിലെ എണ്ണമയം കളയാന്‍ പാത്രം ചൂടുവെള്ളത്തിലിട്ട ശേഷം നാരങ്ങത്തൊണ്ടു കൊണ്ട് ഉരച്ച ശേഷം കഴുകുക.

വെബ്ദുനിയ വായിക്കുക