കതകിന് പിന്നില്‍ കൊളുത്തുകള്‍ വയ്‌ക്കുക

തിങ്കള്‍, 20 ജൂണ്‍ 2011 (17:08 IST)
കുളിമുറിയുടെയും ഡ്രസിങ് റൂമിന്‍റെയും കതകിനു പുറകില്‍ കൊളുത്തുകള്‍ കൊടുത്താല്‍ തുണികള്‍, ബെല്‍റ്റ് എന്നിവയൊക്കെ തൂക്കിയിടാം.

വെബ്ദുനിയ വായിക്കുക